Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രബന്ധമത്സര രചനകൾ...

പ്രബന്ധമത്സര രചനകൾ ക്ഷണിച്ചു

text_fields
bookmark_border
തൃശൂർ: കോളജ് വിദ്യാർഥികൾക്ക് പ്രാഫ. വി. അരവിന്ദാക്ഷൻ ഫൗണ്ടേഷനും തൃശൂർ പി.ജി സൻെററും ചേർന്ന് നടത്തുന്ന സ്മാരക പ ്രബന്ധമത്സരത്തിന് രചനകൾ ക്ഷണിച്ചു. നവകേരള നിർമിതി: ഒരു പാരിസ്ഥിതികവീക്ഷണം എന്നതാണ് വിഷയം. രചനകൾ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം. പഠിക്കുന്ന സ്ഥാപനത്തിലെ അധ്യാപകൻെറ സാക്ഷ്യപത്രം പ്രബന്ധത്തോടൊപ്പം അയക്കണം. ഒന്നാം സമ്മാനം -5000, രണ്ടാം സമ്മാനം -3000, മൂന്നാം സമ്മാനം -2000 രൂപ. രചനകൾ തപാലിലും ഇ-മെയിലിലും അയക്കാം. വിവരങ്ങൾക്ക് ഫോൺ: 9496351047, 9846237861.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story