Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2019 5:01 AM IST Updated On
date_range 17 Sept 2019 5:01 AM ISTരമ്യ ഹരിദാസ് എം.പിക്ക് സ്വീകരണം
text_fieldsbookmark_border
ചെറുതുരുത്തി: മണ്ഡല പര്യടനത്തിൻെറ ഭാഗമായി വള്ളത്തോൾ നഗർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ എത്തിയ രമ്യ ഹരിദാസ് എം.പിക്ക് സ്വീകരണം നൽകി. ഒന്നാംമൈലിൽ നിന്നാരംഭിച്ച പര്യടനം ചെറുതുരുത്തി ചുങ്കത്ത് സമാപിച്ചു. യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ എം. മുരളീധരൻ, കൺവീനർ എം.വി. സുലൈമാൻ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story