Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡിലെ കുഴിയിൽ അപകടം...

റോഡിലെ കുഴിയിൽ അപകടം തുടർക്കഥ

text_fields
bookmark_border
പാവറട്ടി: കുണ്ടുവാകടവ് പാലത്തിന് സമീപം റോഡ് തകർന്ന് രൂപപ്പെട്ട വലിയ കുഴികളിൽവീണ് വാഹനാപകടം പതിവായി. ഇതു വഴിയു ള്ള ഗതാഗതം ദുഷ്കരമാണ്. അപകടത്തിൽപ്പെടുന്ന വാഹനങ്ങൾ കേടാകുന്നതും പതിവാണ്. ചാവക്കാട്-വാടാനപ്പള്ളി ദേശീയപാതയിൽനിന്ന് പാവറട്ടിയിലേക്കുള്ള പ്രധാന റോഡാണിത്. മാസങ്ങളായി തകർന്ന്കിടക്കുന്ന റോഡ് അറ്റകുറ്റപണികൾ ചെയ്യണമെന്ന ജനങ്ങളുടെ ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതരെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story