ഉത്രാട സന്ധ്യ സംഗമം

04:59 AM
11/09/2019
വടക്കേക്കാട്: പതിനാറാം വാഡ് മാളിയേക്കൽ കോളനിവാസികൾ ഉത്രാട സന്ധ്യ സൗഹൃദ സംഗമം സംഘടിപ്പിച്ചു. പ്രേമ ഗോപി അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ ദേവിക ഗോപിക്ക് കോളനിയിലെ മുതിർന്ന അംഗം വേലായുധൻ പുരസ്കാരം നൽകി. ഹരിദാസൻ, ഒ.കെ. രാജു, അനിത, ഹരിദാസ്, അശോകൻ എന്നിവർ നേതൃത്വം നൽകി.
Loading...