Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമധ്യവയസ്ക്കൻ കാനയിൽ...

മധ്യവയസ്ക്കൻ കാനയിൽ വീണ് മരിച്ചു

text_fields
bookmark_border
ചാവക്കാട്: മധ്യവയസ്ക്കൻ കാനയിൽ വീണ് മരിച്ച നിലയിൽ. മടേക്കടവ് കണ്ണച്ചൻപുരക്കൽ ഗണേശനാണ് (52) മരിച്ചത്. ചൊവ്വാഴ്ച് ച രാത്രി 11 ഓടെ മണത്തല മടേക്കടവ് - പള്ളിത്താഴം റോഡരുകിലെ കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളം നിറഞ്ഞ കാനയിൽ തലക്കുത്തി കിടക്കുന്ന നിലയിയായിരുന്നു. ചാവക്കാട് ടോട്ടൽ കെയർ പ്രവർത്തകർ മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story