Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:00 AM IST Updated On
date_range 29 Aug 2019 5:00 AM ISTനിലമ്പൂരിന് കൈത്താങ്ങായി വിദ്യാർഥികൾ
text_fieldsbookmark_border
എരുമപ്പെട്ടി: പ്രളയം വിഴുങ്ങിയ നിലമ്പൂരിലേക്ക് കൈതാങ്ങാകുവാൻ അവശ്യസാധനങ്ങളുമായി ചിറമനേങ്ങാട് കോൺകോഡ് ഇംഗ് ലീഷ് ഹയർ സെക്കൻഡറി സ്കൂൾ. അധ്യാപകരും, വിദ്യാർഥികളും, മാനേജ്മൻെറും മുൻകൈയെടുത്ത് സമാഹരിച്ച സാധനങ്ങളുമായി വാഹനം പുറപ്പെട്ടു. അഞ്ചു ലക്ഷത്തോളം രൂപ വരുന്ന സാധനങ്ങളുമായാണ് 'മലബാറിലേക്ക് ഒരു കൈതാങ്ങ്' എന്ന പേരിൽ നിലമ്പൂരിലേക്ക് വാഹനം പുറപ്പെട്ടത്. സ്കൂൾ മാനേജർ ആർ.എം. ബഷീർ ഫ്ലാഗ് ഓഫ് ചെയ്തു. പി.ആർ.ഒ ഷബ്ന ഫാത്തിമ, സ്്റ്റാഫ് സെക്രട്ടറി എ.വി. ഗഫൂർ, ജീവകാരുണ്യം കൺവീനർ ശെരീഫ് ഹസനി തുടങ്ങിയവരും അധ്യാപകരടക്കമുള്ള ജീവനക്കാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story