Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:00 AM IST Updated On
date_range 29 Aug 2019 5:00 AM ISTഅയ്യങ്കാളി ജയന്തി
text_fieldsbookmark_border
തൃശൂർ: അയ്യങ്കാളിയുടെ 156ാം ജയന്തി ആഘോഷിച്ചു. ദലിത് കോൺഗ്രസിൻെറ നേതൃത്വത്തിൽ ഡി.സി.സി ഓഫിസിൽ ടി.എൻ. പ്രതാപൻ എം.പ ി ഉദ്ഘാടനം ചെയ്തു. കെ.പി. സി.സി സെക്രട്ടറി എൻ.കെ.സുധീർ, തേറമ്പിൽ രാമകൃഷ്ണൻ, ഒ.അബ്്ദുറഹിമാൻകുട്ടി, പി.എ. മാധവൻ തുടങ്ങിയവർ സംസാരിച്ചു. കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്) ജില്ല കമ്മിറ്റിയുടെ ആഘോഷം യുവജനവിഭാഗം സംസ്ഥാന കൺവീനർ എ. രതീഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.സി. ഗിരീഷ് അധ്യക്ഷത വഹിച്ചു. കേരള എസ്.സി/എസ്.ടി സമാജത്തിൻെറ ആഘോഷം പി.കെ. ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ പി.ജി. വേലായുധൻ അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story