Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമർദിച്ചതായി പരാതി

മർദിച്ചതായി പരാതി

text_fields
bookmark_border
പെരുമ്പിലാവ്: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ചൊറിച്ചൽ അനുഭവപ്പെട്ടത് ചോദ്യം ചെയ്തവരെ ഹോട്ടൽ ഉടമകളും തൊഴിലാള ികളും ചേർന്ന് . മർദനത്തിൽ പരിക്കേറ്റ ആൽത്തറ പുത്തൻപ്പള്ളി തെക്കുമത്തേയിൽ താജുദ്ദീൻ, ഒറ്റപ്പിലാവ് തോട്ടുമൂച്ചിക്കൽ മുഹമ്മദ് ഫൈസൽ എന്നിവർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച രാത്രി പത്തോടെ പെരുമ്പിലാവ് സോളാർ ഹോട്ടലിലായിരുന്നു സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story