Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയപാതയിലെ...

ദേശീയപാതയിലെ മരണക്കുഴി: സ്കൂട്ടി വീണ് യുവതിക്കും മകനും പരിക്ക്

text_fields
bookmark_border
ചാവക്കാട്: ദേശീയപാതയിലെ കുഴിയിൽ സ്കൂട്ടി വീണ് യാത്രക്കാരിക്കും മകനും പരിക്ക്. മണത്തല കുന്നത്ത് വീട്ടിൽ സന്ധ് യ സന്തോഷ്‌ (35) ഇവരുടെ മകൻ സൗരവ് (ഒമ്പത്) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത അയിനിപ്പുള്ളിയിൽ ചൊവ്വാഴ്ച്ച ഏഴരക്കാണ് അപകടമുണ്ടായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story