Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രോജക്​ട്​ ഫെലോ...

പ്രോജക്​ട്​ ഫെലോ ഒഴിവ്​

text_fields
bookmark_border
തൃശൂർ: പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെലോ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബോട്ടണി, ഫോറസ്ട്രി, എൻവയൺമൻെറൽ സയൻസ്, ലൈഫ് സയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 2019 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ രണ്ടിന് രാവിലെ 10ന് പീച്ചിയിലെ ഓഫിസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487 2690100.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story