Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വർണമാല ബൈക്കിലെത്തിയ...

സ്വർണമാല ബൈക്കിലെത്തിയ സംഘം കവർന്നു

text_fields
bookmark_border
അന്തിക്കാട്: പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രദർശനത്തിന് പുറപ്പെട്ട വയോധികയുടെ നാലര പവൻ . പഴുവിൽ വെസ്റ്റ് എസ്.എൻ റോഡിന് സമീപം താമസിക്കുന്ന തൊപ്പിയിൽ വാസുദേവൻെറ ഭാര്യ വിലാസിനിയുടെ (78) മാലയാണ് കവർന്നത്. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ക്ഷേത്രം റോഡിലേക്ക് കടക്കുന്നതിനിടെയാണ് മോഷ്ടാവ് പിറകിൽ എത്തി മാല കവർന്നത്. സംഭവശേഷം ഇവർ ഓർമ നഷ്ടപ്പെട്ട് റോഡിൽ തളർന്നിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story