Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2019 5:00 AM IST Updated On
date_range 17 Aug 2019 5:00 AM ISTസൗജന്യ കാലിത്തീറ്റ വിതരണം
text_fieldsbookmark_border
അന്തിക്കാട്: പ്രളയബാധിത മേഖലയിലെ ക്ഷീര കർഷകർക്ക് ക്ഷീര വികസന വകുപ്പ് അനുവദിച്ച സൗജന്യ കാലിത്തീറ്റ വിതരണോദ്ഘ ാടനം ഗീതഗോപി എം.എൽ.എ നിർവഹിച്ചു. സംഘം പ്രസിഡൻറ് കെ.വി. രാജേഷ് അധ്യക്ഷത വഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ, സംഘം വൈസ് പ്രസിഡൻറ് കെ.കെ. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story