Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസോഷ്യൽ സർവിസ് ക്ലബ്ബ്...

സോഷ്യൽ സർവിസ് ക്ലബ്ബ് സ്കോളർഷിപ്പ്

text_fields
bookmark_border
തൃശൂർ: സോഷ്യൽ സർവിസ് ക്ലബിൻെറ വിദ്യാഭ്യാസ സ്കോളർഷിപ്പ് സ​െൻറ് തോമസ് തോപ്പ് സ്കൂൾ വിദ്യാർഥികൾക്ക് അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ വിതരണം ചെയ്തു. ലൂർദ് പള്ളി വികാരി ഫാ. ജോസ് ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡൻറ് സി.കെ. ജോയി, ക്ലബ് സെക്രട്ടറി സണ്ണി ജോർജ്, യു.ജി. ജീജി, തോപ്പ് സ്കൂൾ പ്രിൻസിപ്പൽ എം.സി. ജോസഫ്, പ്രധാനാധ്യാപിക ഷെർളി ആൻറണി, പി.ടി.എ പ്രസിഡൻറ് കെ.പി. ജോസഫ്, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ ടി.വി. പ്രമോദ്, എം.ജെ. ഡേവിസ്, ജോയി മഞ്ഞില എന്നിവർ സംസാരിച്ചു പ്രതിഭകളെ ആദരിച്ചു തൃശൂർ: കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച യൂനിയൻ അംഗങ്ങളുടെ മക്കൾക്ക് അവാർഡുകൾ വിതരണം ചെയ്തു. അനുമോദന യോഗം മുൻ നിയമസഭ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.ജെ. ബിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.എൻ.ജി. ജെയ്ക്കോ അവാർഡുകൾ വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story