Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2019 5:00 AM IST Updated On
date_range 10 Aug 2019 5:00 AM ISTതീരദേശത്ത് വീടുകൾ തകർന്നു
text_fieldsbookmark_border
വാടാനപ്പള്ളി: കാറ്റിലും മഴയിലും മരങ്ങളും തെങ്ങും വീണ് വീടുകൾക്ക് വ്യാപക നാശം. നടുവിൽക്കര പുത്തില്ലത്ത് ക്ഷേത ്രത്തിന് കിഴക്ക് റിൻഷി അബൂബക്കറിൻെറ വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട് തകർന്നു. അന്തിക്കാട് തണ്ടേക്കൽ ശങ്കരൻ കുട്ടിയുടെ ഭാര്യ കൗസല്യയുടെ വീട് മരം വീണ് തകർന്നു. അന്തിക്കാട് കാരണത്ത് കുമാരൻെറ വീടും മരം വീണ് തകർന്നു. കാരണത്ത് കുന്നത്തുള്ളി വനജയുടെ വീട് മഴയിൽ തകർന്നു. തീരദേശത്ത് കാറ്റിയും മഴയിലും വ്യാപകമായ നാശമുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story