Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 5:00 AM IST Updated On
date_range 6 Aug 2019 5:00 AM ISTസൗജന്യ വൃക്കരോഗ നിര്‍ണയക്യാമ്പ്
text_fieldsbookmark_border
കരൂപ്പടന്ന: 'കരൂപ്പടന്നക്കൂട്ടം' വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ശാന്തി മെഡിക്കല്‍ സൻെ ററിൻെറ സഹകരണത്തോടെ 24ന് നടത്തും. രാവിലെ ആറു മുതല്‍ എട്ടുവരെ കരൂപ്പടന്ന ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലാണ് ക്യാമ്പ്. ഉച്ചക്ക് രണ്ടിന് പരിശോധനഫലത്തിൻെറ വിതരണവും സെമിനാറും നടക്കും. വൃക്കരോഗമുള്ളവരും ഹൃദ്രോഗത്തിന് ചികിത്സ തേടുന്നവരും ക്യാമ്പില്‍ പങ്കെടുക്കേണ്ടതില്ല. ഫോണ്‍: 9745336196, 9496056258.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story