Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രാൻസ്​ജെൻഡർ ബിൽ സഭ...

ട്രാൻസ്​ജെൻഡർ ബിൽ സഭ പാസാക്കി

text_fields
bookmark_border
ട്രാൻസ്ജെൻഡർ ബിൽ സഭ പാസാക്കി ന്യൂഡൽഹി: ട്രാൻസ്ജെൻഡേഴ്സിൻെറ സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമി ട്ടുള്ള ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ ബിൽ ലോക്സഭ ശബ്ദവോേട്ടാടെ പാസാക്കി. ജൂലൈ 19ന് അവതരിപ്പിച്ച ബില്ലാണിത്. ട്രാൻസ്ജെൻഡേഴ്സിൻെറ അവകാശ സംരക്ഷണത്തിനായി ദേശീയ അതോറിറ്റി രൂപവത്കരിക്കുമെന്ന് സാമൂഹിക നീതി സഹമന്ത്രി രതൻലാൽ കട്ടാരിയ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story