Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2019 5:00 AM IST Updated On
date_range 4 Aug 2019 5:00 AM ISTവിപണന കേന്ദ്രം തുടങ്ങി
text_fieldsbookmark_border
വരവൂർ: ചെങ്ങാലിക്കോടൻ ഗ്രോവേഴ്സ് അസോസിയേഷൻ വിപണന കേന്ദ്രം വരവൂരിൽ പ്രവർത്തനമാരംഭിച്ചു. യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ മുഖ്യാഥിതിയായിരുന്നു. അസോസിയേഷൻ സെക്രട്ടറി പി. ഷിനോജ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. കദീജ, വരവൂർ സഹകരണ സംഘം പ്രസിഡൻറ് വി.കെ. രവീന്ദ്രനാഥ്, സ്ഥിരം സമിതി അധ്യക്ഷരായ എം.എ. മോഹനൻ, സി. ഗോപകുമാർ, പ്രീതി ഷാജു, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. ഹനീഫ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. ബാബു, എൻ.യു. സിന്ധു, സി.ആർ. ഗീത, പി. രുക്മിണി, വരവൂർ കൃഷി ഓഫിസർ പി.പി. ആശ മോൾ തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story