Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2019 5:00 AM IST Updated On
date_range 1 Aug 2019 5:00 AM ISTപബ്ലിക് ലൈബ്രറി ജീവനക്കാരുടെ സമരം സമാപിച്ചു
text_fieldsbookmark_border
തൃശൂർ: ജീവനക്കാർക്ക് പ്രമോഷൻ പോലും നൽകാതെ തുച്ഛമായ ശമ്പളത്തിന് ജോലിയെടുപ്പിക്കുന്നതിന് എതിരെ പബ്ലിക് ലൈബ്രറി എംപ്ലോയീസ് യൂനിയൻ നടത്തിയ പ്രതിഷേധ ധർണ സമാപിച്ചു. ജീവനക്കാരുടെ പ്രതിഷേധത്തിൻെറ ആഴം മനസ്സിലാക്കി പ്രശ്നം പരിഹാരിക്കാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത എ. സിയാവുദീൻ പറഞ്ഞു. കെ.എസ്.ടി.എ ജില്ല സെക്രട്ടറി കല, ബെഫി പ്രസിഡൻറ് ടി. നരേന്ദ്രൻ, കെ.എം.ആർ.എസ്.എ നേതാവ് സതീശൻ, സി.പി.എം ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story