Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടി.ജി. ​േജ്യാതിലാലിന്​...

ടി.ജി. ​േജ്യാതിലാലിന്​ ലളിതകല അക്കാദമി അവാര്‍ഡ്

text_fields
bookmark_border
തൃശൂര്‍: കലാസംബന്ധിയായ മികച്ച മൗലിക ഗ്രന്ഥത്തിന് കേരള ലളിതകല അക്കാദമി നൽകുന്ന അവാർഡിന് ടി.ജി. ജ്യോതിലാല്‍ അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് 'കേരളീയ ശില്‍പകല - പരിസരവും പാരമ്പര്യവും' എന്ന ഗ്രന്ഥത്തിനാണ്. ബി. രാജീവന്‍, കെ.പി. രമേഷ്, സുധീഷ് കോട്ടേമ്പ്രം എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. അക്കാദമിയുടെ സംസ്ഥാന പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ അവാര്‍ഡ് നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story