Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുഞ്ഞുമോന്‍

കുഞ്ഞുമോന്‍

text_fields
bookmark_border
കുന്നംകുളം: ആനായ്ക്കല്‍ ചീരംകുളം ക്ഷേത്രത്തിന് സമീപം ചൂണ്ടപുരക്കല്‍ (76) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കള്‍: രമേഷ്, ഷാലിനി, രാജേഷ്. മരുമക്കള്‍: മല്ലിക, സദാശിവന്‍, സുബിത. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തില്‍. തങ്ക പഴഞ്ഞി: ചെറുതുരുത്തി പോട്ടപുറത്ത് പരേതനായ വേലായുധന്‍ ആചാരി (കുട്ടൻ)യുടെ ഭാര്യ തങ്ക (75) നിര്യാതയായി. മക്കള്‍: മുരുകേന്ദ്രന്‍, മുരളീധരന്‍, വിജയലക്ഷമി. മരുമക്കള്‍: തിലകരാജന്‍, രേഖ, വത്സ. സംസ്‌കാരം ബുധനാഴ്ച രാവിലെ 9.30 ന് ഐനൂര്‍ പൊതുശ്മശാനത്തില്‍. തങ്കമ്മ കുന്നംകുളം: പുലിക്കോട്ടില്‍ കൊച്ചുണ്ണിയുടെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. മക്കള്‍: ഷാലി, ഷാജന്‍, ഷാജി, ഷാനി. മരുമക്കള്‍: ജെയ്‌സണ്‍, ബിന്ദു, വിറ്റി, അജോയ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story