Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാക്ഷരത പഠിതാക്കളുടെ...

സാക്ഷരത പഠിതാക്കളുടെ കലോത്സവം

text_fields
bookmark_border
വടക്കാഞ്ചേരി: മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സാക്ഷരത മിഷൻെറ നേതൃത്വത്തിൽ വളവ് എടപ്പാറ കോളനി അംഗൻവാടിയിൽ സാക്ഷരത പഠിതാക്കളുടെ കലോത്സവവും 'അക്ഷരലക്ഷം' സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ചേലക്കര എം.എൽ.എ യു.ആർ. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.എച്ച്. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് മുസ്തഫ, സ്മിത, ശോഭ മണികണ്ഠൻ, കുടുംബശ്രീ ചെയർപേഴ്സൻ ജലജ ശിവദാസ് എന്നിവർ സംസാരിച്ചു. സാക്ഷരത പ്രേരക് ശ്രീദേവി സ്വാഗതവും ഓമന ബാലൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story