Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2019 5:00 AM IST Updated On
date_range 27 July 2019 5:00 AM ISTഡോ. പി.വി. പ്രകാശ് ബാബു
text_fieldsbookmark_border
തൃശൂർ: കേരളവർമ കോളജിലെ മലയാള വിഭാഗം മേധാവി (46) നിര്യാതനായി. വള്ളിക്കുന്ന് മുണ്ടിയൻകാവ്‌പറമ്പിൽ പരേതനായ ബാലകൃ ഷ്‌ണൻ പരുത്തിക്കാടിൻെറയും ഭാർഗവിയുടെയും മകനാണ്. 'വാക്കിൽ മിടിക്കുന്ന ചരിത്രം' (സാഹിത്യപഠനം) എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഭാര്യ: സലീന (എറണാകുളം സൻെറ് തെരേസാസ് കോളജ് മലയാളം അധ്യാപിക). മകൾ: അളക. സഹോദരങ്ങൾ: ഗിരിജ, പ്രേമൻ പരുത്തിക്കാട്, പ്രദീപ്, സ്‌നേഹപ്രഭ, പ്രസന്നകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story