Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2019 5:00 AM IST Updated On
date_range 27 July 2019 5:00 AM ISTജില്ല ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്
text_fieldsbookmark_border
തൃശൂർ: ജില്ല റൈഫിൾ അസോസിയേഷൻറെ (ടി.ഡി.ആർ.എ) ആഭിമുഖ്യത്തിലുള്ള ആഗസ്റ്റ് രണ്ട് മുതൽ നാല് വരെ തൃശൂർ അക്വാട്ടിക് കോം പ്ലക്സിലെ ജില്ല റൈഫിൾ അസോസിേയഷൻറെ ഷൂട്ടിങ് റേഞ്ചിൽ നടത്തുന്നതിന് അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു. താൽപര്യമുള്ളവർ ജൂൈല 27 മുതൽ ആഗസ്റ്റ് ഒന്ന് വരെ ആധാർ കാർഡ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നാല് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ല റൈഫിൾ അസോസിയേഷനിൽ നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്. യോഗത്തിൽ ജില്ല ഡെപ്യൂട്ടി കലക്ടർ റെജി പി.ജോസഫ് അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story