Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 5:01 AM IST Updated On
date_range 21 July 2019 5:01 AM ISTകുടുംബശ്രീ വാർഷികം
text_fieldsbookmark_border
എരുമപ്പെട്ടി: കടങ്ങോട് ഗ്രാമപഞ്ചായത്ത് ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത് ത് പ്രസിഡൻറ് രമണി രാജൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സുഗിജ സുമേഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.എം. നൗഷാദ്, ജലീൽ ആദൂർ, കെ.ആർ. സിമി, ബ്ലോക്ക് അംഗം എ.എം. മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ. മണി, ടി.പി. ജോസഫ്, മെമ്പർ സെക്രട്ടറി ഷൈനി തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ ചെയർപേഴ്സൻ ദിവ്യ ഗിരീഷ് സ്വാഗതവും, ടെസി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story