Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2019 5:00 AM IST Updated On
date_range 19 July 2019 5:00 AM ISTകോർപറേഷനിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി രൂപവത്കരിക്കുന്നു
text_fieldsbookmark_border
തൃശൂർ: . മേയർ ചെയർപേഴ്സണും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വൈസ് ചെയർമാനും ചൈൽഡ് ഡെവലപ്മൻെറ് പ്രൊജക്ട ് ഓഫിസർ കൺവീനറുമായി 14 അംഗ കമ്മിറ്റിയാണ് വരിക. പൊലീസ്, പട്ടികജാതി വികസന ഓഫിസർ, കുടുംബശ്രീ മിഷൻ ഓഫിസർ, മെഡിക്കൽ ഓഫിസർ തുടങ്ങിയവരും കമ്മിറ്റിയിലുണ്ടാവും. സർക്കാർ നിർദേശം കൊടുത്തതിനെ തുടർന്നാണ് തീരുമാനം. കുട്ടികൾക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങൾക്കും പീഡനത്തിനുമെതിരെ ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story