Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി നിരക്ക്...

വൈദ്യുതി നിരക്ക് വര്‍ധനയില്‍ യു.ഡി.എഫ് പ്രതിഷേധം

text_fields
bookmark_border
ചാവക്കാട്: വൈദ്യുതി നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് ഒരുമനയൂര്‍, കടപ്പുറം യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ ന േതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. രണ്ടു കമ്മിറ്റികളുടെയും പ്രതിഷേധ പരിപാടി മുസ്‌ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു. ഒരുമനയൂരില്‍ നടന്ന പരിപാടിയില്‍ കെ.ജെ. ചാക്കോ അധ്യക്ഷനായി. കെ.വി. സത്താര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ. ആഷിത, വൈസ് പ്രസിഡൻറ് ലീന സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കടപ്പുറത്ത് നടന്ന പ്രതിഷേധ പരിപാടിയില്‍ സി. മുസ്താഖലി അധ്യക്ഷനായി. കെ.ഡി. വീരമണി, തെക്കരകത്ത് കരീം തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story