Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെങ്ങിൽനിന്ന് വീണ്...

തെങ്ങിൽനിന്ന് വീണ് തൊഴിലാളി മരിച്ചു

text_fields
bookmark_border
ചിറയ്ക്കൽ: തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. കരൂപ്പാടം ചൂലുകൂട്ടം വീട്ടിൽ കണ്ണനാണ് (68) മരിച്ചത്. വെള്ളിയാഴ് ച ഉച്ചക്കാണ് അപകടം. സ്വകാര്യ പറമ്പിൽ തെങ്ങ് കയറുന്നതിനിടെ വീഴുകയായിരുന്നു. പരിക്കേറ്റ കണ്ണനെ ആദ്യം ചേർപ്പ് ആശുപത്രിയിലും തുടർന്ന് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: ലളിത. മക്കൾ: സജീവൻ, സജീഷ്, രജീഷ്. മരുമക്കൾ: രമ്യ, ശരണ്യ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story