Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2019 5:00 AM IST Updated On
date_range 13 July 2019 5:00 AM ISTവൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധം
text_fieldsbookmark_border
ചാവക്കാട്: വൈദ്യുതി ചാര്‍ജ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിന് കീഴില്‍ വിവിധ കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പുന്നയൂര്‍ക്കുളത്ത് നടന്ന പ്രകടനത്തിന് ജബ്ബാര്‍, ഷമീര്‍ അണ്ടത്തോട്, സിയാദ്, യഹിയ മന്ദലാംകുന്ന് എന്നിവര്‍ നേതൃത്വം നല്‍കി. പുന്നയൂരില്‍ നടന്ന പ്രകടനത്തിന് ഷാഫി, ടി.എം. അക്ബര്‍ എന്നിവർ നേതൃത്വം നല്‍കി. ചാവക്കാട്ട് പ്രതിഷേധത്തിന് അഷറഫ്, സിദ്ദീക്ക് എന്നിവർ നേതൃത്വം നല്‍കി. കടപ്പുറത്ത് നടന്ന പ്രകടനത്തിന് ഷെഫീക്ക് തൊട്ടാപ്പ്, കെ.എച്ച്. ഷാജഹാന്‍, അയ്യൂബ് തൊട്ടാപ്പ്, ഇസ്മായില്‍, റഹീം, സാദിക്ക് അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story