Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2019 5:00 AM IST Updated On
date_range 13 July 2019 5:00 AM ISTപാഠപുസ്തക വിതരണം
text_fieldsbookmark_border
പുന്നയൂർക്കുളം: പഞ്ചായത്തിലെ തുല്യത പഠിതാക്കൾക്ക് നടത്തി. പഞ്ചായത്തിലെ സാക്ഷരത തുടർ വിദ്യാകേന്ദ്രം വഴി നാലാംതരവും, ഏഴാം തരവും, തുല്യത പരീക്ഷക്ക് ഒരുങ്ങുന്നവർക്കാണ് പാഠപുസ്തകങ്ങൾ നൽകിയത്. ഇതോടൊപ്പം സാക്ഷരത പരീക്ഷ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് പാഠപുസ്തകങ്ങളുടെയും സർട്ടിഫിക്കറ്റുകളുടെയും വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം യു.എ. ഫാരിഖ് അധ്യക്ഷത വഹിച്ചു. സാക്ഷരത പ്രേരക് പി.ഐ. ബിജോയ്, സി.കെ. ഷൈലജ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story