Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅബ്​ദു മോൻ

അബ്​ദു മോൻ

text_fields
bookmark_border
അണ്ടത്തോട്: അണ്ടത്തോട് അറപ്പ ബീച്ചിൽ പരേതനായ പുതുപ്പറമ്പിൽ സെയ്തു മുഹമ്മദിൻെറ മകൻ അബ്ദു മോൻ (60) നിര്യാതനായി. അണ്ടത്തോട് മത്സ്യതൊഴിലാളിയായിരുന്നു. ഭാര്യ: റസിയ, മക്കൾ: അലി, ഷംസി, അൻസിയ. മരുമക്കൾ: സാദിക്ക്, ഷക്കീർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9ന് അണ്ടത്തോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story