Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർവ ശുദ്ധി പദ്ധതി

സർവ ശുദ്ധി പദ്ധതി

text_fields
bookmark_border
വടക്കാഞ്ചേരി: ജനകീയ പങ്കാളിത്തതോടെ നഗരസഭ നടപ്പാക്കുന്ന സർവശുദ്ധി പദ്ധതിയിൽ അംഗങ്ങളാവാൻ 10,500 വീട്ടുകാർ നഗരസഭക് ക് സമ്മതപത്രം നൽകി. അവശേഷിക്കുന്ന മറ്റു വീടുകളെ കൂടി ചേർക്കാൻ ഡിവിഷൻ കൗൺസിലർമാരുടെയും ശുചിത്വ വളൻറിയർമാരുടെയും നേതൃത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റോഡിൽ മരം വീണു; ഗതാഗതം മുടങ്ങി വടക്കാഞ്ചേരി: കുണ്ടുകാട് റോഡിൽ മരം വീണതിനെ തുടർന്ന് ഗതാഗതവും വൈദ്യുതി ബന്ധവും താറുമാറായി. കുണ്ടുകാട്-കട്ടിളപുവ്വം റോഡിൽ അയ്യംപാറ പാലത്തിനു സമീപത്തെ മരമാണ് കടപുഴകി റോഡിനു കുറകെ വീണത്. നിരവധി വൈദ്യുതി തൂണുകൾ ഒടിഞ്ഞു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഇതോടെ ഇതുവഴി വാഹന ഗതാഗതം തടസ്സപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story