Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലാ ലീഗ്​ പ്രവർത്തക...

കലാ ലീഗ്​ പ്രവർത്തക സമിതി

text_fields
bookmark_border
കോഴിക്കോട്: കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന കേരള കലാ ലീഗ് സംസഥാന പ്രവർത്തക സമിതി യോഗം എസ്.ടി.യു സംസ്ഥാന പ്രസി ഡൻറ് അഹമ്മദ്കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് തൽഹത്ത് കുന്ദമംഗലം അധ്യക്ഷതവഹിച്ചു. കെ.വി. കുഞ്ഞാമു, കെ.പി. സക്കീർ ഹുസൈൻ കക്കോടി, അബ്ദു പുതുപ്പാടി, ത്രേസ്യ വർഗീസ് കോട്ടയം, സ്റ്റീഫൻ കാസർേകാട്, ഖമറുദ്ദീൻ എരഞ്ഞോളി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബഷീർ പന്തീർപാടം സ്വാഗതവും വിജയ് അത്തോളി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story