Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2019 5:00 AM IST Updated On
date_range 5 July 2019 5:00 AM ISTആയുർവേദ ആശുപത്രിയിൽ പൊലീസ് പരിശോധന
text_fieldsbookmark_border
തിരുവില്വാമല: പാമ്പാടി ആത്രേയം . ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇവിടെ തങ്ങുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് പരിശോധന. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ ആരംഭിച്ച പരിശോധന ഒരുമണിക്കൂറോളം നീണ്ടു. പഴയന്നൂർ സി.ഐ മഹേന്ദ്ര സിംഹൻ, എസ്.ഐ ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പൊലീസ് നടപടി സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ മനപ്പൂർവം സൃഷ്ടിച്ചതാണെന്നും സ്ത്രീകൾ അടക്കമുള്ള അന്തേവാസികൾ ഉള്ള ആശുപത്രിയിൽ വനിത പൊലീസ് ഇല്ലാതെയാണ് പരിശോധന നടത്തിയതെന്നും ആത്രേയം ആശുപത്രിയുടെ ഇപ്പോഴത്തെ നടത്തിപ്പുകാരനായ ഹരിനാരായണൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story