Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശഹീർ ദേശമംഗലത്തിന്...

ശഹീർ ദേശമംഗലത്തിന് പുരസ്കാരം

text_fields
bookmark_border
ചെറുതുരുത്തി: എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് സെക്രേട്ടറിയറ്റ് അംഗം ഷഹീർ ദേശമംഗലത്തിന് ഖത്തർ എസ്.കെ.എസ്.എസ്.എഫ് 'തൊഴിയൂർ ഉസ്താദ് പുരസ്കാരം' നൽകുന്നു. ദാറുറഹ്മ യതീംഖാനയിൽ ശനിയാഴ്ച നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുകോയ തങ്ങൾ അവാർഡ് നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story