Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗവ. മെഡിക്കൽ കോളജ്...

ഗവ. മെഡിക്കൽ കോളജ് റോഡ് കുളമായി

text_fields
bookmark_border
വടക്കാഞ്ചേരി: ഗവ: മെഡിക്കൽ കോളജ് റോഡ് മഴവെള്ളം കെട്ടിനിന്ന് കുളമായി. അത്താണി- മെഡിക്കൽ കോളജ് റോഡിലാണ് വെള്ളക്ക െട്ട് രൂക്ഷമായത്. ആശുപത്രിയിലേക്കുള്ള പ്രധാന റോഡിൽ അത്താണി സിൽക് നഗർ തുടങ്ങി മെഡിക്കൽ കോളജ് ആശുപത്രി വരെ റോഡിൽ ടാറിളകി നിരവധി വലിയ കുഴികൾ രൂപപ്പെട്ടു. ഈ കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് അപകടസാധ്യത വർധിപ്പിച്ചു. രോഗികളുമായി വരുന്ന ആംബുലൻസുകൾക്കും മറ്റുള്ള വാഹനങ്ങൾക്കും യാത്ര ദുരിതമാണ്. ജനപ്രതിനിധികളും പൊതുമരാമത്ത് ഉൾപ്പെടെ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story