Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2019 5:00 AM IST Updated On
date_range 5 July 2019 5:00 AM ISTതൃശൂർ സ്വദേശി ഷാർജയിൽ നിര്യാതനായി
text_fieldsbookmark_border
ഷാർജ: തൃശൂർ അയ്യന്തോൾ സ്വദേശി ജെയ്സൻ ജോസ് ചിറമേൽ (42) ഷാർജയിൽ നിര്യാതനായി. ഷാർജയിൽ കമ്പനിയിൽ അക്കൗണ്ടൻറായിരുന ്നു. ഭാര്യ: സിനി ജെയ്സൻ. മക്കൾ: കെയ്ൻസ്, ജോൺസ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story