Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാലിന്യ പ്രശ്നം നടപടി...

മാലിന്യ പ്രശ്നം നടപടി സ്വീകരിക്കണം

text_fields
bookmark_border
വടക്കാഞ്ചേരി: നഗരസഭയിൽ കുമ്പളങ്ങാടുള്ള മാലിന്യ സംസ്കരണ പ്ലാൻറ് കാര്യക്ഷമമാക്കി മാലിന്യപ്രശ്നം പരിഹരിക്കുന്നതിനും നഗരപ്രദേശങ്ങളിലുള്ള അനധികൃത അറവു ശാലകൾക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടു. ദേശീയ ചെയർമാൻ പ്രഫ. പുന്നക്കൽ നാരായണൻ അധ്യക്ഷനായി. പിൻവലിക്കണം വടക്കാഞ്ചേരി: കാരുണ്യ പദ്ധതി നിർത്തലാക്കാനുള്ള സർക്കാർ നീക്കം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം നിയോജക മണ്ഡലം പ്രവർത്തക യോഗം അറിയിച്ചു. സംസ്ഥാന സെക്രട്ടറി കെ.ആർ. ഗിരിജൻ ഉദ്ഘാടനം ചെയ്തു. പി. ഷെറീഫ് അധ്യക്ഷനായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story