Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗൈഡൻസ് ക്ലാസും അധ്യാപക...

ഗൈഡൻസ് ക്ലാസും അധ്യാപക രക്ഷാകർതൃസംഗമവും

text_fields
bookmark_border
എറിയാട്: സിജി കൊടുങ്ങല്ലൂരിൻെറയും മേഖല വെൽഫെയർ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. റിയാസ് അൽ ഹസനി ഉദ്ഘാടനം ചെയ്തു. പി.കെ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. സിജിയുടെ ആദ്യ പ്രോജക്ടിലെ പഠിതാവായിരുന്ന എം.ബി.ബി.എസ് വിദ്യാർഥിനി ഹനീനയെ ആദരിച്ചു. ഗൈഡൻസ് ക്ലാസുകളിൽ കൂടുതൽ ഹാജരുള്ളവർക്ക് ട്രോഫിയും സമ്മാനവും നൽകി. കെ.എം. ഷഫീർ പ്രാർഥന നടത്തി. കെ.കെ. അബ്ബാസ് കുഞ്ഞുമൊയ്തീൻ, എം.എ. സുലൈമാൻ, ഇസ്മായിൽ, ടി.കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു. സുബൈർ, സുലൈമാൻ, ഇബ്രാഹിം, ഷഫീർ, അമീർ പതിയാശേരി എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story