Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഖുർആൻ ലേണിങ്​ സ്​കൂൾ...

ഖുർആൻ ലേണിങ്​ സ്​കൂൾ വാർഷിക പരീക്ഷഫലം

text_fields
bookmark_border
ഖുർആൻ ലേണിങ് സ്കൂൾ വാർഷിക പരീക്ഷഫലം കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന സമിതിക്ക് കീഴിലുള്ള ഖുർആൻ ലേണിങ് സ്കൂളുകളു ടെ ഈ വർഷത്തെ വാർഷിക പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഒന്നാം വർഷത്തിൽ ഒ. ആരിഫ, മടക്കര, കണ്ണൂർ (ഒന്നാം റാങ്ക്), മാജിദ മഹ്മൂദ് മാട്ടൂൽ, കണ്ണൂർ (രണ്ടാം റാങ്ക്), ടി.എം. സജീന, കൊച്ചി (മൂന്നാം റാങ്ക്) എന്നിവർ മുന്നിലെത്തി. മറ്റു വർഷങ്ങളിലെ റാങ്കുകൾ: രണ്ടാം വർഷം: ഷാലിമ മുജീബ് കണ്ണൂർ (ഒന്നാം റാങ്ക്), എം.ടി. ഫാത്തിമ ഷെറിൻ, പുന്നശ്ശേരി, കോഴിക്കോട് സൗത്ത് (രണ്ടാം റാങ്ക്), മുഹ്സിന കണ്ണൂർ (മൂന്നാം റാങ്ക്). മൂന്നാം വർഷം: റുഖിയ കൊടിയത്തൂർ, കോഴിക്കോട് സൗത്ത് (ഒന്നാം റാങ്ക്), സറീന കെ. മങ്കട, മലപ്പുറം ഈസ്റ്റ് (രണ്ടാം റാങ്ക്), എ. സുഹറ പന്താവൂർ, മലപ്പുറം വെസ്റ്റ് (മൂന്നാം റാങ്ക്). നാലാം വർഷം: സി. സീനത്ത് ഫറോക്ക്, കോഴിക്കോട് (ഒന്നാം റാങ്ക്), വി.പി. സജ്ന, കണ്ണൂർ (രണ്ടാം റാങ്ക്), വി. ബുഷറ, ഫറോക്ക്, കോഴിക്കോട് (മൂന്നാം റാങ്ക്). അഞ്ചാം വർഷം: പി.എ. സാജിത, കൊച്ചി, എറണാകുളം (ഒന്നാം റാങ്ക്), മീനാസ് നബീൽ കണ്ണൂർ (രണ്ടാം റാങ്ക്), കെ. നദീറ കാട്ടുമുണ്ട, മലപ്പുറം (മൂന്നാം റാങ്ക്). ആറാം വർഷം: പി.കെ. ജസീറ, തിരുവണ്ണൂർ, കോഴിക്കോട് (ഒന്നാം റാങ്ക്), അജീഷ ബാബു കൊച്ചി, എറണാകുളം (രണ്ടാം റാങ്ക്), ഫാത്തിമ ഷാജിർ കൊച്ചി, എറണാകുളം (മൂന്നാം റാങ്ക്). ഏഴാം വർഷം: പി.കെ. ഹസീന കാട്ടുമുണ്ട, മലപ്പുറം (ഒന്നാം റാങ്ക്), കെ. ഷാഹിന കാട്ടുമുണ്ട, മലപ്പുറം (രണ്ടാം റാങ്ക്), സുലൈഖ ഹുസൈൻ കൊച്ചി, എറണാകുളം (മൂന്നാം റാങ്ക്). എട്ടാം വർഷം: എ.പി.എം. മുഫീദ വളപട്ടണം, കണ്ണൂർ (ഒന്നാം റാങ്ക്), കെ.പി. റഷീദ വളപട്ടണം, കണ്ണൂർ (രണ്ടാം റാങ്ക്), മറിയം വി.സി. പുത്തൂർ, കോഴിക്കോട് (മൂന്നാം റാങ്ക്) ഒമ്പതാം വർഷം: സകിയ്യ കാത്തൂൻ, കണ്ണൂർ (ഒന്നാം റാങ്ക്), കെ. ഫാത്തിമക്കുട്ടി കോട്ടക്കൽ, മലപ്പുറം (രണ്ടാം റാങ്ക്), സി. മമ്മു കോട്ടക്കൽ, മലപ്പുറം, നസീമ കണ്ണോത്ത് പുത്തൂർ പള്ളിക്കൽ, മലപ്പുറം (മൂന്നാം റാങ്ക്).10ാം വർഷം: കെ. ഹഫ്സത്ത് അരീക്കോട്, മലപ്പുറം (ഒന്നാം റാങ്ക്), എം.ടി. നഫീസ അരീക്കോട്, മലപ്പുറം (രണ്ടാം റാങ്ക്), സുഹറാബി സുബൈർ കല്ലുരുട്ടി, കോഴിക്കോട്, ഹൈറുന്നിസ റസാഖ് കല്ലുരുട്ടി, കോഴിക്കോട് (മൂന്നാം റാങ്ക്). റാങ്ക് ജേതാക്കൾക്കുള്ള ഉപഹാരം ആഗസ്റ്റ് മാസം നടക്കുന്ന ക്യു.എൽ.എസ് സംസ്ഥാന സംഗമത്തിൽ നൽകുമെന്ന് കൺവീനർ അഫ്താഷ് ചാലിയം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story