Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്രീകൃഷ്ണ കോളജ്...

ശ്രീകൃഷ്ണ കോളജ് ഡിഗ്രി പ്രവേശനം മാനേജ്മെൻറ് ​േക്വാട്ടയുടെ പട്ടിക റദ്ദാക്കി

text_fields
bookmark_border
ശ്രീകൃഷ്ണ കോളജ് ഡിഗ്രി പ്രവേശനം മാനേജ്മൻെറ് േക്വാട്ടയുടെ പട്ടിക റദ്ദാക്കി ഗുരുവായൂർ: ശ്രീകൃഷ്ണ കോളജിലെ ഡിഗ് രി അഡ്മിഷനായി തയാറാക്കിയ മാനേജ്മൻെറ് േക്വാട്ടയുടെ പട്ടികയിൽ അപാകതയെന്ന് ആക്ഷേപം. കോളജ് യൂനിയ‍ൻെറയും എസ്.എഫ്.ഐയുടെയും പ്രതിഷേധത്തെ തുടർന്ന് പട്ടിക ദേവസ്വം റദ്ദാക്കി. ഗുരുവായൂർ ദേവസ്വത്തിൻെറ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ കോളജിലാണ് മാനേജ്മൻെറ് േക്വാട്ടയുടെ ലിസ്റ്റ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി തയാറാക്കിയത്. അപേക്ഷയിൽ കോഴ്സുകളുടെ ഒന്നും രണ്ടും മൂന്നും മുൻഗണന ക്രമങ്ങൾ ചോദിച്ചിരുന്നെങ്കിലും ഒന്നാമതായി ആവശ്യപ്പെട്ട കോഴ്സ് മാത്രം പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. രണ്ടും മൂന്നും ചോയ്സുകൾ പരിഗണിക്കാതിരുന്നതോടെ അർഹരായ പലരും പുറത്തായി. ചില കോഴ്സുകളിലേക്ക് ആരുടെയും പേരില്ലാത്ത അവസ്ഥയുമുണ്ടായി. ഫങ്ഷനൽ ഇംഗ്ലീഷ് അടക്കമുള്ള കോഴ്സുകളുടെ ലിസ്റ്റിൽ ആരും ഉൾപ്പെട്ടില്ല. ഓരോ അപേക്ഷകരുടെയും മുൻഗണന ക്രമങ്ങളെല്ലാം പരിശോധിച്ച് പുതിയ പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story