Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:03 AM IST Updated On
date_range 29 Jun 2019 5:03 AM ISTഎച്ച്1എൻ1: ഒരാൾ മരിച്ചു; രണ്ടുപേർ നിരീക്ഷണത്തിൽ
text_fieldsbookmark_border
എച്ച്1എൻ1: ഒരാൾ മരിച്ചു; രണ്ടുപേർ നിരീക്ഷണത്തിൽ മലപ്പുറം/കോട്ടക്കൽ: ജില്ലയിൽ എച്ച്1എൻ1 രോഗം ബാധിച്ച് ഒരാൾ മരിച ്ചു. അമരമ്പലം സ്വദേശി തിങ്കളാഴ്ചയാണ് മരിച്ചത്. സൂക്ഷ്മപരിശോധനക്കു ശേഷം ആരോഗ്യവകുപ്പ് വെള്ളിയാഴ്ചയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കോട്ടക്കലിൽ രണ്ടുപേരെ എച്ച്1എൻ1 ബാധിച്ച് ചങ്കുവെട്ടി ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ തിരൂർ സ്വദേശിയുടെ നില ഗുരുതരമാണ്. കോട്ടക്കൽ സ്വദേശി നിരീക്ഷണത്തിലുണ്ട്. െഡങ്കിപ്പനി ബാധിച്ച മറ്റൊരാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എച്ച്1എൻ1 സ്ഥിരീകരിച്ചതോടെ ശനിയാഴ്ച ബോധവത്കരണ പരിപാടികൾ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story