Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:01 AM IST Updated On
date_range 29 Jun 2019 5:01 AM ISTകുഞ്ഞിമുഹമ്മദ് മുസ്്ലിയാർ
text_fieldsbookmark_border
പുന്നയൂർ: എടക്കര മിനി സൻെറർ നമസ്‌ക്കാര പള്ളിക്ക് കിഴക്ക് പരേതനായ ഇത്തിത്തറയിൽ അമ്മു മുസ്‌ലിയാരുടെ മകൻ വെന്താ ട്ടിൽ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ (85) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അബ്ദുല്ല, മൊയ്തു, അബ്ദുൽകരീം, അബ്്ദുൽറഷീദ്, ഫാത്തിമ, ഖദീജ. മരുമക്കൾ: സമീറ, ജസീല, താഹിറ, സമീറ, ഹനീഫ, ഹുസൈൻ സൈനുദ്ദീൻ. ഖബറടക്കം ശനിയാഴ്ച ഒമ്പതിന് എടക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story