Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2019 5:00 AM IST Updated On
date_range 27 Jun 2019 5:00 AM ISTറോഡ് സുരക്ഷ കർമപദ്ധതികൾക്ക് തുടക്കം
text_fieldsbookmark_border
തൃശൂർ: 'ഒരിറ്റ് ശ്രദ്ധ, ഒരുപാടായുസ്സ്' പ്രമേയത്തോടെ ഏഴ് താലൂക്ക് തലങ്ങളിലും റോഡ് സുരക്ഷ ജീവകാരുണ്യ പ്രവർത്ത ന കൺവെൻഷൻ, അംഗത്വ കാർഡ് നൽകൽ, ലഘുലേഖ വിതരണം, റാഫ് ജില്ല ഭാരവാഹികൾക്ക് സ്വീകരണം തുടങ്ങിയവ നടത്താൻ റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം ജില്ല പ്രവർത്തക യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.എം. അബ്ദു ഉദ്ഘാടനം െചയ്തു. റാഫ് ജില്ല പ്രസിഡൻറ് കെ.ആർ. തോമസ് അധ്യക്ഷത വഹിച്ചു. ജില്ല ഭാവാഹികളായ വി.എൽ. ജോയ്, സി.വി. മുത്തു, അൻസാർ അബ്ബാസ്, കെ.എ. ഡേവിസ്, ടി.എൻ. ജയരാജൻ, എ.എസ്. ധനഞ്ജയൻ, കെ.കെ.എസ്. കുട്ടി മാടക്കത്തറ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story