Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightട്രെയിനിൽനിന്ന് വീണ...

ട്രെയിനിൽനിന്ന് വീണ നിലയിൽ കണ്ടെത്തി

text_fields
bookmark_border
വടക്കാഞ്ചേരി: ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ നിലയിൽ അജ്ഞാതനെ കണ്ടെത്തി. കുറാഞ്ചേരി സ്നേഹ നഴ്സറിക്ക് എതിര്‍വശം റെയില്‍ ട്രാക്കിന് സമീപമാണ് ഇയാൾ കിടന്നിരുന്നത്. 50 വയസ്സ് തോന്നിക്കും. പൊലീസി‍ൻെറ അറിയിപ്പിനെത്തുടര്‍ന്ന് ആക്ട്സ് പ്രവർത്തകർ ഇയാളെ മെഡിക്കൽ കോളജിലെത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story