Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 4:59 AM IST Updated On
date_range 26 Jun 2019 4:59 AM ISTഅശ്വിന് എഴാം റാങ്ക്
text_fieldsbookmark_border
ഒല്ലൂര്‍: കഴിഞ്ഞ നീറ്റ് പരിക്ഷയില്‍ സംസ്ഥാനതലത്തില്‍ എഴാം റാങ്ക് ഒല്ലൂർ സ്വദേശി അശ്വിന്. ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി കറുത്തേടത്ത് അശോക രാജന്‍- അനിത ദമ്പതികളുടെ മുത്തമകനാണ് അശ്വൻ. കൊച്ചിയിലെ നേവി ചില്‍ഡ്രന്‍സ് സ്‌കൂളിലാണ് പ്ലസ്ടു പൂര്‍ത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story