Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരം റോഡിലേക്ക് വീണു

മരം റോഡിലേക്ക് വീണു

text_fields
bookmark_border
തൃശൂര്‍: മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രി പത്തോടെയാണ് സൻെറ് തോമസ് കോളജ് പരിസരത്തെ മര ം വീണത്. ഈ സമയം റോഡില്‍ കാര്യമായി വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ മറ്റു അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ച് മാറ്റിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story