Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2019 4:59 AM IST Updated On
date_range 11 Jun 2019 4:59 AM ISTസ്പെഷൽ സ്കൂളുകളിൽ പ്രവേശനോത്സവം
text_fieldsbookmark_border
പെരുമ്പിലാവ്: അൻസാർ സ്കൂൾ ഓഫ് സ്പെഷൽ എജുക്കേഷനിൽ പ്രവേശനോത്സവം ആഘോഷിച്ചു. അൻസാർ ഇംഗ്ലീഷ് പ്രിൻസിപ്പൽ ഡോ. സലി ൽ ഹസൻ, അൻസാർ മൻെറൽ ഹെൽത്ത് പ്രോജക്ട് ഡയറക്ടർ പ്രഫ. ഇ. മുഹമ്മദ്, അൻസാർ ഹോസ്പിറ്റൽ ഡെപ്യൂട്ടി ഡയറക്ടർ പി.എ. ഷഹീദ്, അൻസാർ സ്കൂൾ ഓഫ് സ്പെഷൽ എജുക്കേഷൻ പ്രിൻസിപ്പൽ ലത ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ മാറി വരുന്ന സർക്കാറുകൾ സ്പെഷൽ സ്കൂളുകളോട് കാണിക്കുന്ന അവഗണനക്കും സർക്കാറിൻെറ വാഗ്ദാന ലംഘനത്തിന് എതിരെയും പ്രതിഷേധം ഉയർത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story