Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2019 5:00 AM IST Updated On
date_range 10 Jun 2019 5:00 AM ISTവിജയികൾക്ക് അനുമോദനം
text_fieldsbookmark_border
വരവൂർ: പട്ടികജാതി ക്ഷേമസമിതി വരവൂർ ലോക്കൽ കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ അന ുമോദിച്ചു. യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പട്ടികജാതി ക്ഷേമസമിതി ലോക്കൽ കമ്മിറ്റി പ്രസിഡൻറ് പി.പി. സുനിത അധ്യക്ഷത വഹിച്ചു. സി.പി.എം നേതാക്കളായ കെ.വി. നഫീസ, കെ.കെ. മുരളീധരൻ, കെ.കെ. ബാബു, രവീന്ദ്രനാഥ്, സന്തോഷ്, പ്രകാശൻ എന്നിവർ സംസാരിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ആർ. രതി മോഹൻ സ്വാഗതവും ടി.സി. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story