Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:00 AM IST Updated On
date_range 2 Jun 2019 5:00 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
സാഹിത്യ അക്കാദമി ഹാൾ: പൊലീസ് അസോസിയേഷൻ സിറ്റി ജില്ല സമ്മേളനം പൊതുസമ്മേളനം-10.00 സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: വിരാട് വിശ്വബ്രഹ്മ േദവസ്വം ആൻഡ് എജുക്കേഷനൽ ട്രസ്റ്റിൻെറ വിശ്വകർമ വിദ്യാഭ്യാസ അവാർഡ് വിതരണം- 10.00 തിരുവമ്പാടി ക്ഷേത്രം: ഭാഗവത സപ്താഹ മാഹാത്മ്യം-6.45 ഒല്ലൂർ: ഫോറോന പള്ളി പാരിഷ് ഹാളിൽ ഇടവക ചരിത്ര സെമിനാർ-9.00 സംഗീത നാടക അക്കാദമി എസ്.ഗുപ്തൻനായർ ഹാൾ: രംഗചേതനയുടെ പ്രതിവാര നാടകാവതരണം-5.00 തിരൂർ ശ്രീനിവാസ കല്യാണ മണ്ഡപം: വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂർ യൂനിറ്റ് വാർഷിക പൊതുയോഗവും എസ്.എസ്.എൽ.സി അവാർഡ്ദാനവും-2.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story