Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:00 AM IST Updated On
date_range 2 Jun 2019 5:00 AM ISTതിരുവമ്പാടിയിൽ മൂർക്കന്നൂരിെൻറ ഭാഗവത സപ്താഹം
text_fieldsbookmark_border
തിരുവമ്പാടിയിൽ മൂർക്കന്നൂരിൻെറ ഭാഗവത സപ്താഹം തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ ഒമ്പത് വരെ ഭാഗവത സപ്താഹ യജ്ഞം നടക്കും. ഞായറാഴ്ച വൈകീട്ട് 6.45ന് മാഹാത്മ്യ പ്രഭാഷണത്തോടെ ആരംഭിക്കുന്ന യജ്ഞം തുടർന്നുള്ള ദിവസങ്ങളിൽ പ്രഭാതം മുതൽ പ്രദോഷം വരെ ഭാഗവത പാരായണവും പ്രഭാഷണവുമായി നടക്കും. ഒമ്പതിന് ഉച്ചയോടെ സമാപിക്കും. മൂർക്കന്നൂർ ഹരി നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story